കൊച്ചി∙ പുതിയ എറണാകുളം - വേളാങ്കണി ട്രെയിൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നുള്ള തീർഥാടകർക്കു പ്രയോജനം ചെയ്യും. കൊല്ലം-ചെങ്കോട്ട പാതയിലെ പുതിയ സർവീസുകളുമായി ബന്ധപ്പെട്ടു ഇന്നലെ മധുരയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ...
വേളാങ്കണ്ണി തീർഥാടകർക്കു പ്രയോജനമായി പുതിയ ട്രെയിൻ; സ്പെഷൽ ട്രെയിൻ സാധ്യതയും ആരായും