കണ്ണൂർ: ഏഴിമല റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേ പാളത്തിനു മുകളിൽ സാമൂഹികവിരുദ്ധർ കല്ല് വെച്ചു. ഇതുകാരണം മംഗളുരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് അസാധാരണമായി കുലുങ്ങി. വണ്ടി ആ സമയം 110 കിലോമീറ്റർ വേഗത്തിൽ ഓടുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്...
ഏഴിമലയിൽ റെയിൽപ്പാളത്തിൽ കല്ല് വെച്ചു; ഇന്റർസിറ്റി കുലുങ്ങി