കൊച്ചി∙ മംഗളൂരു-രാമേശ്വരം ട്രെയിൻ കോയമ്പത്തൂർ വഴി തിരിച്ചു വിടാൻ നീക്കം. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിനു ചുക്കാൻ പിടിക്കുന്നതു ദക്ഷിണ റെയിൽവേയാണ്. റെയിൽവേ ബോർഡ് അംഗീകരിച്ച ട്രെയിൻ കോച്ചുകൾ ലഭിക്കുന്ന മുറയ്ക്കു മാത്രമേ സർവീസ്...