മണ്ണാർക്കാട്∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെയിൽവേ കോച്ച് ഫാക്ടറി ജില്ലയിൽ സ്ഥാപിക്കാനും പ്രവർത്തനം തുടങ്ങാനും നടപടി സ്വീകരിക്കണമെന്നും ഫാക്ടറി ഹരിയാനയിലേക്കു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നടപടി വൈകിയാൽ ശക്തമായ പ്രക്ഷോഭം...
കോച്ച് ഫാക്ടറി തുടങ്ങിയില്ലെങ്കിൽ പ്രക്ഷോഭം: സിപിഎം