ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന് ഗൊഹെയില്‍ ഉറപ്പുനല്‍കിയതായി കെ.വി. തോമസ് എം.പി. അറിയിച്ചു. ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള അങ്കമാലി-നെടുമ്പാശ്ശേരി ലെവല്‍ക്രോസിങ് പൂട്ടിക്കഴിയുന്നതോട നെടുമ്പാശ്ശേരി...
നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.