ഷൊര്‍ണൂര്‍: തിരുവനന്തപുരം - നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് എന്ജിന് തകറാറിനെത്തുടര്‍ന്ന് അങ്ങാടിപ്പുറം സ്റ്റേഷനില്‍ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് തീവണ്ടിയുടെ എന്ജിന് കേടായത്. ഇതോടെ നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടി അങ്ങാടിപ്പുറം...
രാജ്യറാണി എക്സ്പ്രസ് വഴിയില്‍ കുടുങ്ങി; ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചറിലെ യാത്രക്കാര്‍ വലഞ്ഞു