പട്ടാമ്പി: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മംഗലാപുരം - ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.
ട്രെയിന്‍...
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, അപകടം ഒഴിവായത് തലനാരിഴക്ക്