ചെന്നൈ: കോവിഡ്-19 ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെ ദക്ഷിണ റെയിൽവേ 573 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്ന പണികൾ പൂർത്തികരിച്ചു. റെയിൽവേ ബോർഡ് നിശ്ചയിച്ച സമയപരിധിക്കുമുമ്പ് പണി പൂർത്തികരിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. കരസേനയുടെ മെഡിക്കൽ...
573 തീവണ്ടിക്കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ദക്ഷിണ റെയിൽവേ